മുടി വളരാന് സംരക്ഷണം മാത്രം പോരാ, നല്ല ഭക്ഷണവും പ്രധാനമാണ്. മുടി നന്നായി വളരാന് സഹായിക്കുന്ന ചില പ്രധാന ഭക്ഷണസാധനങ്ങളെക്കുറിച്ചറിയാം.മുടിവളര്ച്ചക്കു സഹായിക്കുന്നത് നമ്മുടെ ശരീരത്തില് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന സെബം എന്നൊരു കണ്ടീഷണറാണ്. വൈററമിന് എ, സി തുടങ്ങിയവ സെബത്തിന്റെ ഉല്പാദനത്തിന് സഹായിക്കും. ബ്രൊക്കോളി, ചീര തുടങ്ങിയവ ഈ പോഷകങ്ങളാല് സമൃദ്ധമാണ്.മുടി കട്ടികുറയുന്നതും പൊഴിഞ്ഞുപോകുന്നതു തടയുന്നത് സിങ്ക്, ബയോട്ടിന്