മോയിസ്ചറൈസറുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കൂ
മോയിസ്ചറൈസറുകള്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ പ്രധാനമാണ്. വില കൂടിയവ നോക്കി വാങ്ങിയാല്‍ എപ്പോഴും ഉദ്ദേശിച്ച ഫലം തന്നെന്നും വരില്ല. ഒാരോരുത്തരുടേയും ചര്‍മം വ്യത്യസ്തമാണ്. അതുകൊണ്ട് മോയിസ്ചറൈസറുകളും നോക്കി വാങ്ങേണ്ടത് ആവശ്യമാണ്.പാരാബെന്‍ ഇല്ലാത്ത മോയിസ്ചറൈസര്‍ വാങ്ങി ഉപയോഗിക്കുക. ഇത് സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓയില്‍ ഫ്രീ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ എണ്ണമയം ചര്‍മസുഷിരങ്ങള്‍ അടക്കും.
 
 
 
മുടി വളരാന്‍ ഭക്ഷണം പ്രധാനം
മുടി വളരാന്‍ സംരക്ഷണം മാത്രം പോരാ, നല്ല ഭക്ഷണവും പ്രധാനമാണ്. മുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില പ്രധാന ഭക്ഷണസാധനങ്ങളെക്കുറിച്ചറിയാം.മുടിവളര്‍ച്ചക്കു സഹായിക്കുന്നത് നമ്മുടെ ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്ന സെബം എന്നൊരു കണ്ടീഷണറാണ്. വൈററമിന്‍ എ, സി തുടങ്ങിയവ സെബത്തിന്റെ ഉല്‍പാദനത്തിന് സഹായിക്കും. ബ്രൊക്കോളി, ചീര തുടങ്ങിയവ ഈ പോഷകങ്ങളാല്‍ സമൃദ്ധമാണ്.മുടി കട്ടികുറയുന്നതും പൊഴിഞ്ഞുപോകുന്നതു തടയുന്നത് സിങ്ക്, ബയോട്ടിന്‍
 
 
 സാറ്റിന്‍, സിന്തെറ്റിക് വസ്ത്രങ്ങള്‍ സൂക്ഷിക്കാം
തിരക്കിട്ട് ഓഫീസിലേക്കു പോകാന്‍ ഒരുങ്ങുമ്പോഴായിരിക്കും, ഇസ്തിരിയിട്ട വസ്ത്രമില്ലെന്നറിയുക. പിന്നീട് ഇസ്തിരിപ്പെട്ടി എടുത്ത്, പ്ലഗ് കുത്തി, തേച്ചു വരുമ്പോഴേക്കും വൈകിയിട്ടുമുണ്ടാകും. ഈ ബുദ്ധിമുട്ടൊഴിവാക്കാന്‍ ചില തരം വസ്ത്രങ്ങളുണ്ട്. സിന്തെറ്റിക്, സാറ്റിന്‍, പോളി കോട്ടന്‍ വസ്ത്രങ്ങള്‍ ഈ ഗണത്തില്‍ പെടും. എന്നാല്‍ ഇവ സൂക്ഷിക്കാനും നല്ല ശ്രദ്ധ വേണം.ഇത്തരം വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. വീര്യം കൂടിയ സോപ്പുപൊടി
 
 
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അറിയൂ
ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. നിരവധി വഴികളുണ്ടെങ്കിലും ഇവയില്‍ ഏതാണ് നല്ലതെന്നു നിശ്ചയിക്കാനും മിക്കവാറും പേര്‍ക്ക് സാധിക്കാറില്ല. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഗര്‍ഭം തടയാനുള്ള ഒരു മാര്‍ഗമാണ്. ദിവസം കഴിക്കേണ്ട തരം ഗുളികകളും ഐ പില്‍ വിഭാഗത്തില്‍ പെടുന്നവയും ഉണ്ട്. സെക്‌സിന് മുന്‍പോ പിന്‍പോ 72 മണിക്കൂറിനുള്ളില്‍ കഴിക്കാവുന്നവയാണ് ഐ പില്ലുകള്‍. ഇവ ശരിയായി ഉപയോഗിച്ചാല്‍
 
 
 
എളുപ്പത്തില്‍ ഒരു മട്ടന്‍ കറി
ചിക്കനൊപ്പം നില്‍ക്കില്ലെങ്കിലും നോണ്‍ വെജുകാരുടെ ഇഷ്ടഭക്ഷണക്കൂട്ടില്‍ മട്ടനും പെടും. വളരെ എളുപ്പം ഉണ്ടാക്കാവുന്ന മട്ടന്‍ കറി നോക്കൂ.മട്ടന്‍-അരക്കിലോചുവന്നുള്ളി -250 ഗ്രാം സവാള-1മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍ചുവന്ന മുളക്-15കുരുമുളക്-അര സ്പൂണ്‍ജീരകം, കടുക്-അര സ്പൂണ്‍ഗരം മസാല-1 സ്പൂണ്‍തേങ്ങാ വറുത്തരച്ചത്-ഒരു കപ്പ്ഉപ്പ്-ആവശ്യത്തിന്കറിവേപ്പിലമട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.ഒരു പാത്രത്തില്‍, എണ്ണ ചൂടാക്കി അതില്‍ കടുകു പൊട്ടിക്കുക. ചെറിയ