സൗന്ദര്യത്തിനും ഗ്രീക്കുകാര്‍ക്കും തമ്മില്‍ വല്ലാത്തൊരു ബന്ധമുണ്ട്. സൗന്ദര്യദേവതയായ അഫ്രോഡൈറ്റ് ജനിച്ചതു തന്നെ ഗ്രീസിലാണെന്നു പറയപ്പെടുന്നു. വെറുമൊരു പറച്ചിലല്ലാ, ഗ്രീക്കുകാര്‍ സൗന്ദര്യത്തില്‍ മുന്‍പന്തിയിലാണെന്നതാണ് വാസ്തവം. ഇവരുടെ സൗന്ദര്യത്തിന് രഹസ്യമറിയണമെന്നുണ്ടോ,നല്ല ഭക്ഷണം സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ ...