മോയിസ്ചറൈസറുകള് ചര്മത്തില് ഈര്പ്പം നിലനിര്ത്താന് പ്രധാനമാണ്. വില കൂടിയവ നോക്കി വാങ്ങിയാല് എപ്പോഴും ഉദ്ദേശിച്ച ഫലം തന്നെന്നും വരില്ല. ഒാരോരുത്തരുടേയും ചര്മം വ്യത്യസ്തമാണ്. അതുകൊണ്ട് മോയിസ്ചറൈസറുകളും നോക്കി വാങ്ങേണ്ടത് ആവശ്യമാണ്.
പാരാബെന് ഇല്ലാത്ത മോയിസ്ചറൈസര് വാങ്ങി ഉപയോഗിക്കുക. ഇത് സ്ത്രീകളില് ബ്രെസ്റ്റ് ക്യാന്സര് വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓയില് ഫ്രീ ഉല്പന്നങ്ങള് വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില് എണ്ണമയം ചര്മസുഷിരങ്ങള് അടക്കും. ക്ലെന്സിംഗ് ഗുണങ്ങള് അടങ്ങിയ ഉല്പന്നങ്ങള് നോക്കി വാങ്ങുക. റെറ്റിനോള്, ആല്ഫ ഹൈഡ്രോക്സി ആസിഡ്, സാലിസൈക്ലിക് ആസിഡ് എന്നിവ അടങ്ങിയവയായിരിക്കും കൂടുതല് നല്ലത്.
എണ്ണമയമുളള ചര്മമുള്ളവര്ക്ക് വാട്ടര് ബേയ്സ് ക്രീമുകളായിരിക്കും നല്ലത്. വരണ്ട ചര്മമുള്ളവര്ക്ക് കൂടുതല് കട്ടിയുള്ള തരം ക്രീമുകളായിരിക്കും നല്ലത്. സണ്സ്ക്രീന് തെരഞ്ഞെടുക്കുമ്പോള് എസ്പിഎഫ് അംശം കൂടുതല് ഉള്ളവ നോക്കിയെടുക്കുക.
ക്രീമുകള് തെരഞ്ഞെടുക്കുന്നതിന് മുന്പ് ചര്മരോഗവിദഗ്ധന്റെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.
മോയിസ്ചറൈസറുകള് തീയതി കഴിഞ്ഞ് ഉപയോഗിക്കരുത്. ഫലം തരില്ലെന്നു മാത്രമല്ലാ, ചിലപ്പോള് അലര്ജി ഉണ്ടാക്കുകയും ചെയ്യും.
» ഫേഷ്യല് വീട്ടില് ചെയ്യാം
» എണ്ണമയമുള്ള ചര്മത്തിന് പരിഹാരം
» വെളുക്കണമെങ്കില് വഴിയുണ്ട്

Also read
» ചര്മത്തിന് വെളുപ്പുവേണമെങ്കില്» ഫേഷ്യല് വീട്ടില് ചെയ്യാം
» എണ്ണമയമുള്ള ചര്മത്തിന് പരിഹാരം
» വെളുക്കണമെങ്കില് വഴിയുണ്ട്