വിശക്കുമ്പോള് കയ്യില് കിട്ടിയതെന്തും തിന്നുകയെന്നതാണ് നമ്മുടെ രീതി. വറുത്തതും പൊരിച്ചതുമായാല് സന്തോഷം! ബര്ഗറും പിസയും ഫ്രഞ്ച് ഫ്രൈസും മററുമായി മാറിയിരിക്കുന്നു വിശപ്പകറ്റാനുള്ള വഴികള്. ഇവ ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്ന് കഴിക്കുമ്പോള് ആരും ...