ഷൂസ് ധരിക്കാത്തവര് ഇന്നത്തെ കാലത്ത് വിരളം. മിക്കവാറും ഓഫിസുകളില് ഡ്രസ് കോഡില് പുരുഷന്മാര്ക്ക് ഷൂസ് നിര്ബന്ധമാണ്. ഷൂസ് ധരിക്കുന്ന സ്ത്രീകളും കുറവല്ല.പാകത്തിനുള്ള ഷൂസ് ധരിച്ചില്ലെങ്കില് പ്രശ്നങ്ങള് ധാരാളമുണ്ട്. ഷൂസ് തെരഞ്ഞെടുക്കുമ്പോള് മുതല് ധരിക്കുമ്പോള് ...