പുത്തനുടുപ്പിട്ട് പാര്ട്ടിക്കു പോയിട്ട് അതില് വൈന് വീണാലോ. സാരമില്ല എന്നു പറഞ്ഞാലും പാര്ട്ടിയുടെ രസം മുഴുവനും പോകും. ഇതെങ്ങനെ കളയാം എന്നായിരിക്കും പിന്നീട് ചിന്ത.
വൈന് വസ്ത്രത്തിലായാല് ഉടനടി തുടച്ചുകളയുന്നതാണ് ഏറ്റവും നല്ലത്. ഒരു ടിഷ്യൂ പേപ്പര് ഉപയോഗിച്ച് ഇത് ഒപ്പിയെടുക്കാം. അല്ലെങ്കില് നനഞ്ഞ തുണി ഉപയോഗിക്കാം. കറയുടെ മുകളില് ഉരയ്ക്കരുത്. ഇത് എല്ലാ സ്ഥലത്തേക്കും കറ പടരാന് ഇടയാക്കും. തുണിയും കേടു വരും.
സോപ്പുവെള്ളത്തില് വസ്ത്രം അല്പസമയം ഇട്ടുവച്ചിട്ട് പിന്നീട് സോപ്പുപയോഗിച്ച് ഈ ഭാഗം കഴുകുക. ബ്രഷുപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
റെഡ് വൈനാണ് വസ്ത്രത്തിലായതെങ്കില് ഇതിന് മുകളില് വൈറ്റ് വൈന് പുരട്ടുക. റെഡ് വൈന് കറ പോകുകയോ നിറം മങ്ങുകയോ ചെയ്യും.
വിനെഗര് വെള്ളത്തില് ചേര്ത്ത് വസ്ത്രത്തില് കറയായ ഭാഗത്ത് പുരട്ടിയാലും കറ പോയിക്കിട്ടും. കടുത്ത കറയാണെങ്കില് വിനെഗര് നേരിട്ടു പുരട്ടാം.
» പാറ്റ ശല്യം എളുപ്പത്തില് ഒഴിവാക്കാം
» റോസാപ്പൂ ഉണങ്ങാതെ സൂക്ഷിക്കാം
» ഏപ്രണ് എളുപ്പം വൃത്തിയാക്കാം

Read: In English
ബേക്കിംഗ് സോഡ വെള്ളത്തില് കലക്കി വസ്ത്രം മുക്കി വച്ചാലും കറ പോകുംAlso read
» പഴങ്ങള് കേടുവരാതെ സൂക്ഷിക്കാം» പാറ്റ ശല്യം എളുപ്പത്തില് ഒഴിവാക്കാം
» റോസാപ്പൂ ഉണങ്ങാതെ സൂക്ഷിക്കാം
» ഏപ്രണ് എളുപ്പം വൃത്തിയാക്കാം