ഫ്രിഡ്ജിന്റെ ഉപയോഗം നിരവധിയാണ്. എന്നാല് ഫ്രിഡ്ജിന്റെ ആയുസ് നീട്ടിക്കിട്ടണമെങ്കില് നല്ല രീതിയില് സൂക്ഷിക്കുകയും വേണം. ചില ചെറിയ കാര്യങ്ങള് ശ്രദ്ധിച്ചാല് മതി, ഇത് കേടുവരാതെ സൂക്ഷിക്കാം.
ഭക്ഷണം ചൂടാറാതെ ഒരിക്കലും ഫ്രിഡ്ജില് വയ്ക്കരുത്. ഇങ്ങനെ ചെയ്യുമ്പോള് തണുപ്പിക്കാന് കൂടുതല് ശക്തിയില് കംപ്രസറിന് പ്രവര്ത്തിക്കേണ്ടി വരും. ഇത് ഫ്രിഡ്ജിനുള്ളിലെ താപനില കൂട്ടുകയും ബാക്ടീരികള്ക്ക് വളരുവാന് ആവശ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യും.
മൈക്രോവേവ്, ഗ്യാസ് സ്റ്റൗ എന്നിവയുടെ അടുത്ത് ഫ്രിഡ്ജ് ഇടരുത്. ഇവയില് നിന്നുള്ള ചൂട് കംപ്രസറിന് നല്ലതല്ല.
ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജുകളാണ് ഇന്ന് കൂടുതലും. അല്ലാത്തവ ദിവസവും ഡീഫ്രോസ്റ്റ് ചെയ്യണം.
ഫ്രിഡ്ജില് സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങള് അടച്ചുവയ്ക്കണം. അല്ലെങ്കില് എല്ലാ മണങ്ങളും കൂടി ഫ്രിഡ്ജില് കൂടിക്കുഴയും.
ഫ്രിഡ്ജ് തുറന്ന ശേഷം ശരിക്ക് അടച്ചുവെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില് ഉള്ളിലെ തണുപ്പു മുഴുവന് പോവുക മാത്രമല്ലാ, പെട്ടെന്ന് ഫ്രിഡ്ജ് കേടുവരികയും ചെയ്യും.
» പഴങ്ങള് കേടുവരാതെ സൂക്ഷിക്കാം
» പാറ്റ ശല്യം എളുപ്പത്തില് ഒഴിവാക്കാം
» റോസാപ്പൂ ഉണങ്ങാതെ സൂക്ഷിക്കാം

Read: In English
ഫ്രിഡ്ജ് ഇടയ്ക്ക് വൃത്തിയാക്കേണ്ടതും പ്രധാനം. പ്ലഗ് വിടുവിച്ചു വേണം വൃത്തിയാക്കാന്. ചെറുചൂടുവെള്ളത്തില് വിനെഗറോ രണ്ടു തുള്ളി ചെറുനാരങ്ങാനീരോ ഒഴിച്ച് തുണി മുക്കി പിഴിഞ്ഞ് വൃത്തിയാക്കാം.Also read
» ഉടുപ്പിലെ വൈന്കറ കളയാം» പഴങ്ങള് കേടുവരാതെ സൂക്ഷിക്കാം
» പാറ്റ ശല്യം എളുപ്പത്തില് ഒഴിവാക്കാം
» റോസാപ്പൂ ഉണങ്ങാതെ സൂക്ഷിക്കാം