മിക്കവാറും നവജാത ശിശുക്കള്ക്കുണ്ടാകുന്ന ഒരു പ്രശ്നമാണ് വയറ്റില് ഗ്യാസ് വരുന്നത്. പ്രത്യേകിച്ചും പാല് കുടിച്ചു കഴിഞ്ഞാല് എക്കിളും ശ്വാസമെടുക്കാന് ബുദ്ധിമുട്ടും ഗ്യാസ് വയറ്റില് വന്നു നിറഞ്ഞാല് ഉണ്ടാകുകയും ചെയ്യും. മിക്കവാറും അമ്മമാര്ക്ക് ആവലാതിയുണ്ടാക്കുന്ന ...