ആദ്യത്തെ പ്രസവം സിസേറിയനായിരുന്നെങ്കില് രണ്ടാമത്തേതും സിസേറിയനാകാനാണ് സാധ്യത കൂടുതലെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതില് അല്പം സത്യവുമുണ്ട്. എന്നാല് ചിലരിലെങ്കിലും സാധാരണ പ്രസവമാകാന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ.
ആദ്യത്തേത് സിസേറിയാകാന് കാരണമെന്തെന്നതിനെ ആശ്രയിച്ചിരിക്കും ഇത്. കുഞ്ഞിന്റെ വലിപ്പം കാരണമോ അംമ്നിയോട്ടിക് ഫഌയിഡ് പോയതു കാരണമോ ആണ് ആദ്യപ്രസവം സിസേറിയനായതെങ്കില് രണ്ടാമത് നോര്മലാകാന് സാധ്യതയുണ്ട്.
സിസേറിയന് മുറിവ് വയറില് മുകളില് നിന്ന് താഴോട്ടോ ടി ഷേപ്പിലോ ആയാലും രണ്ടാമത് സാധാരണ പ്രസവമാകാനുള്ള സാധ്യത കുറവാണ്.
വയറ്റിലോ ഗര്ഭപാത്രത്തിലോ മുന്പ് മുഴകളോ ട്യൂമറോ ഉണ്ടായിട്ടുണ്ടെങ്കിലും സാധാരണ പ്രസവത്തിനുള്ള സാധ്യത കുറവുതന്നെ.
ആദ്യത്തെ സിസേറിയനും രണ്ടാമത്തെ പ്രസവത്തിനും ഇടയ്ക്ക് ഒന്നര വര്ഷത്തിനും താഴെയാണ് കാലയളവെങ്കിലും സിസേറിയനായിരിക്കും നല്ലത്.
അല്പം പ്രായമായ ശേഷമാണ് ഗര്ഭിണിയാകുന്നതെങ്കില് പെല്വിക് മസിലുകള്ക്ക് ദൃഢതയേറും. സാധാരണ പ്രസവത്തിന് ബുദ്ധിമുട്ടുമായിരിക്കും.
കുഞ്ഞിന്റെ കിടപ്പും വലിപ്പവുമെല്ലാം ശരിയായ വിധത്തിലല്ലെങ്കിലും ഡോക്ടര്മാര് സിസേറിയനായിരിക്കും നിര്ദേശിക്കുക.
» സിസേറിയന് വയര് കുറയ്ക്കാം
» കുഞ്ഞിന് സാമ്പത്തിക കരുതല് പ്രധാനം
» ഗര്ഭധാരണത്തിന് പുരുഷനും ഒരുങ്ങാം

Read: In English
ആദ്യം സിസേറിയനായിട്ടും പിന്നീട് സാധാരണ രീതിയില് പ്രസവം നടക്കുന്നവരും നേരെ മറിച്ചുള്ളവരുമുണ്ട്. പ്രസവത്തിന്റെ കാര്യത്തില് മുന്വിധികള്ക്ക് വലിയ സ്ഥാനമൊന്നുമില്ലെന്ന് ചുരുക്കം.Also read
» പ്രസവശേഷം ശാരീരിക മാറ്റങ്ങള്» സിസേറിയന് വയര് കുറയ്ക്കാം
» കുഞ്ഞിന് സാമ്പത്തിക കരുതല് പ്രധാനം
» ഗര്ഭധാരണത്തിന് പുരുഷനും ഒരുങ്ങാം