ജനിക്കാന് പോകുന്ന കുഞ്ഞ് ആണ്കുഞ്ഞോ പെണ്കുഞ്ഞോ എന്നുള്ള കാര്യത്തില് ചിലര്ക്കെങ്കിലും ഉത്കണ്ഠയുണ്ടാകും. ചിലര് ആഗ്രഹിയ്ക്കുന്നത് പെണ്കുഞ്ഞിനെയായിരിക്കും. മറ്റു ചിലര് ആണ്കുഞ്ഞിനേയും. അക്കാര്യത്തില് ആഗ്രഹങ്ങള്ക്ക് ഒരു പരിധി വയ്ക്കുകയേ വഴിയുള്ളൂ.
എങ്കിലും നമുക്ക് ഇക്കാര്യത്തിലും ചില കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുണ്ട്. ഇവ പൂര്ണമായും ഉള്ക്കൊള്ളാനോ തള്ളിക്കളയാനോ ആവില്ലെങ്കിലും.
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് സ്ത്രീ ഗര്ഭിണിയാകുന്നതെങ്കില് പെണ്കുഞ്ഞാകാനുള്ള സാധ്യത കൂടുതലാണെന്ന പറയും. ഇതിനു പിന്നില് ചെറിയൊരു ശാസ്ത്രീയ സത്യവുമുണ്ട്. xx ക്രോമസോം പെണ്കുഞ്ഞിനും xy ക്രോമസോം ആണ്കുഞ്ഞിനുമാണ്. അതുകൊണ്ടു തന്നെ അമ്മയുടെ ക്രോമസോമല്ല, അച്ഛനില് നിന്നു ലഭിക്കുന്ന ക്രോമസോമാണ് കുഞ്ഞ് ആണ്കുഞ്ഞോ പെണ്കുഞ്ഞോ എന്നു തീരുമാനിക്കുന്നത്. y ക്രോമസോം പെട്ടെന്ന് നശി്ച്ചുപോകും. പെണ്കുഞ്ഞിന് പ്രതിരോധസാഹചര്യത്തിലും നിലനില്ക്കാനുള്ള സാധ്യത കൂടുതലാണെന്നര്ത്ഥം.
അതുപോലെ ശാരീരിക അധ്വാനമുളള പുരുഷന്മാര്ക്ക് പെണ്കുഞ്ഞാവാനുള്ള സാധ്യത കൂടുതലാണ്. ഓടുകയും നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്താല് y ക്രോമസോം പെട്ടെന്ന് നശിച്ചു പോകുന്നു. അപ്പോള് x സ്വാഭാവികമായും സ്ത്രീയുടെ x ക്രോമസോമുമായി കൂടിച്ചേര്ന്ന് പെണ്കുഞ്ഞാകും. അതുകൊണ്ട് നല്ലപോലെ വ്യായാമം ചെയ്താല് പെണ്കുഞ്ഞുണ്ടാകും.
സ്ത്രീയുടെ ഓവുലേഷന് സമയവും വളരെ പ്രധാനമാണ്. ഓവുലേഷന്റെ മൂന്നുദിവസം മുന്പ് ഗര്ഭിണിയാകാന് ശ്രമിക്കുന്നത് നല്ലതാണ്. ഇതിനു ശേഷം ഗര്ഭിണിയാകാന് സാധ്യതയുള്ള സമയം വരെ ബന്ധപ്പെടുകയും ചെയ്യരുത്. പുരുഷന്റെ ബീജത്തിലെ y ക്രോമസോം വേഗം നശിക്കുകയും x ക്രോമസോമുമായി കൂടിച്ചേര്ന്ന് പെണ്കുഞ്ഞുണ്ടാകാന് സാധ്യത ഏറുകയും ചെയ്യും.
അസിഡിറ്റി പുരുഷന്റെ ബീജങ്ങളിലെ y ക്രോമസോമിനെ വേഗം നശിപ്പിക്കുന്നു. സ്ത്രീ പാലും പാലുല്പ്പന്നങ്ങളും കഴിയ്ക്കുന്നതു കൊണ്ട് പെണ്കുഞ്ഞാകാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്.
» ഗര്ഭം ഒന്പതു മാസം
» എട്ടാംമാസം ഗര്ഭാലസ്യം
» ഗര്ഭം ഏഴാംമാസം പ്രമേഹസാധ്യത കൂടുതല്

Also read
» പ്രസവശേഷവും ഗര്ഭ'ഭാരം'» ഗര്ഭം ഒന്പതു മാസം
» എട്ടാംമാസം ഗര്ഭാലസ്യം
» ഗര്ഭം ഏഴാംമാസം പ്രമേഹസാധ്യത കൂടുതല്