ചെറുപയര്‍ പരിപ്പ് ഹല്‍വ
ഹല്‍വ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ളൊരു ഭക്ഷണസാധനമാണ്. അല്‍പം വ്യത്യസ്തമായ ചെറുപയര്‍ പരിപ്പ് ഹല്‍വ പരീക്ഷിച്ചു നോക്കൂ.ചെറുപയര്‍ പരിപ്പ്-3 കപ്പ്പഞ്ചസാര-2 കപ്പ്പാല്‍-1 കപ്പ്നെയ്യ്-1 കപ്പ്കശുവണ്ടിപ്പരിപ്പ്-100 ഗ്രാംഏലയ്ക്കാ പൊടിച്ചത്-കാല്‍ സ്പൂണ്‍ചെറുപയര്‍ പരിപ്പ് കഴുകി വറുത്ത് ...